¡Sorpréndeme!

K Surendran | നിയമ നടപടികൾക്ക് ഒരുങ്ങി കെ സുരേന്ദ്രൻ.

2018-12-09 23 Dailymotion

തന്നെ അനധികൃതമായി തടങ്കലിൽ പാർപ്പിച്ചതിനെതിരെ നിയമ നടപടികൾ സ്വീകരിക്കാൻ ഒരുങ്ങി കെ സുരേന്ദ്രൻ. തൻറെ പേരിൽ അനാവശ്യ കേസെടുത്ത് പീഡിപ്പിച്ചതിന് നഷ്ടപരിഹാരം ആവശ്യപ്പെടുമെന്നും കെ സുരേന്ദ്രൻ പറഞ്ഞു. പിണറായി സർക്കാരിൻറെ വനിതാ മതിൽ തുടക്കത്തിൽ തന്നെ പൊളിഞ്ഞ മതിൽ ആണെന്നും കെ സുരേന്ദ്രൻ. ശബരിമലയിൽ സ്ത്രീയെ വധിക്കാൻ ഗൂഢാലോചന നടത്തി എന്ന കേസിൽ സുരേന്ദ്രന് ഇന്നലെയാണ് ജാമ്യം ലഭിച്ചത്.